സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുമ്പോള്‍.....
നിലാവുള്ള രാത്രിയില്‍ നക്ഷത്രങ്ങളെയും
എണ്ണിയിരിക്കുമ്പോള്‍ വെറുതെ ഞാന്‍ മോഹിക്കാറുണ്ട് ,
നൊമ്പരമുയര്‍ത്തി വിടരുന്ന സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചിരുന്നെങ്കില്‍
കുട്ടിത്തം വിട്ടുമാറാത്ത ഹരിതഭൂമിയില്‍ നിന്നും ചെന്താമര
ഇതളുകളായി മാനം മുട്ടെ പറക്കമായിരുന്നെന്നു........

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home