തണുത്തുറഞ്ഞ പ്രതീക്ഷകള്‍......
"വെറുതെ മൊഴിഞ്ഞ വാക്കുകള്‍ക്ക് ശബ്ദമില്ലാതെ പോയത്
നിന്റെ മൌനത്തിന്റെ ശക്തി കൊണ്ടായിരുന്നോ...?
ആശിച്ച പോലെ ഒന്ന് കാണാതെ പോയതും,
ദൂരേക്ക് നടന്നകതും നിന്‍റെ മൗനം എനിക്ക് നല്‍കിയ
സ്നേഹ സമ്മാനങ്ങള്‍ ആയിരുന്നോ...?
പ്രതീക്ഷകള്‍ തണുത്തുറഞ്ഞ ഈ നിമിഷം
എവിടെയായാലും...
ഒരിക്കലെങ്കിലും....
ഒരു വാക്കെങ്കിലും...
നിനക്ക് പറയാമായിരുന്നില്ലേ.......
അതോ...!!
അത്രയ്ക്ക് വെറുത്തു പോയോ എന്നെ...????"

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home